App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈജ്ഞാനിക സിദ്ധാന്ത വക്താക്കൾ അല്ലാത്തത് ആര് ?

Aജീൻ പിയാഷെ

Bജെറോം എസ് ബ്രൂണർ

Cഡേവിഡ് ഔസബെൽ

Dസ്കിന്നർ

Answer:

D. സ്കിന്നർ

Read Explanation:

പ്രധാനപ്പെട്ട വൈജ്ഞാനിക സിദ്ധാന്ത വക്താക്കൾ :-

  • ജീൻ പിയാഷെ 
  • ജെറോം എസ് ബ്രൂണർ
  • ഡേവിഡ് ഔസബെൽ
  • മനുഷ്യൻറെ ഭൗതിക പ്രക്രിയകൾക്ക് പ്രാധാന്യം നൽകുന്ന ചിന്താധാരയാണ് വൈജ്ഞാനിക സിദ്ധാന്തം.
  • വൈജ്ഞാനിക സിദ്ധാന്തപ്രകാരം ഒരു വ്യക്തി വിജ്ഞാനത്തെ സ്വീകരിക്കുകയും ആ വിജ്ഞാനo  വ്യക്തിയുടെ മനസ്സിൽ പരിവർത്തനത്തിന് വിധേയമായി വർഗീകരിക്കപ്പെടുകയും ചെയ്യുന്നു.

Related Questions:

സ്കീമ എന്ന പദം ഉപയോഗിച്ചത് ?
ആശയാധാന മാതൃക ആവിഷ്കരിച്ചത് ആരാണ് ?
പാവ്ലോവിന്റെ S-R ബന്ധത്തിന് പകരം, R-S ബന്ധത്തിനും, പ്രബലനത്തിനും (Reinforcement) ഊന്നൽ നൽകിയ സിദ്ധാന്തം ?
മനുഷ്യൻ ജനിക്കുന്നത് ഭാഷാപഠന സംവിധാനത്തോടെയാണെന്ന് പറഞ്ഞ ഭാഷാ ശാസ്ത്രജ്ഞൻ ആര്?
പഠനം എന്നത് ചോദകവും പ്രതികരണവും തമ്മിലുള്ള അനുബന്ധനമാണെന്ന് വാദിക്കുന്ന സിദ്ധാന്തം ഏത് ?