App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

Aതിരുവിതാംകൂറിലെ ആദ്യമുഴുവൻ സമയ റീജന്റ് ആണ് റാണിഗൗരി പാർവ്വതിഭായ്.

Bആധുനികതിരുവിതാംകൂറിന്റെ സുവർണ്ണകാലഘട്ടം എന്നറിയപ്പെടുന്നത്ചിത്തിരതിരുനാളിന്റെ കാലഘട്ടമാണ്.

Cനവരാത്രി ഉത്സവത്തോടനുബന്ധിച്ചു തിരുവനതപുരത്ത് നവരാത്രി സംഗീതോത്സവം ആരംഭിച്ചത് പർവ്വതിഭായ് ആണ്.

DLMS ന്റെ പ്രവർത്തനമേഖല മലബാറാണ്.

Answer:

A. തിരുവിതാംകൂറിലെ ആദ്യമുഴുവൻ സമയ റീജന്റ് ആണ് റാണിഗൗരി പാർവ്വതിഭായ്.


Related Questions:

സ്വാതി തിരുനാൾ മഹാരാജാവിന്റെ ഗുരുവും സദസ്യനും കവിയും സംഗീതജ്ഞനുമായിരുന്ന വ്യക്തി ആര്?
1837 ൽ ആധുനിക ലിപി വിളംബരം തിരുവിതാംകൂറിൽ നടപ്പിലാക്കിയ ഭരണാധികാരി ആര് ?
The order permitting channar women to wear jacket was issued by which diwan ?

തിരുവിതാംകൂർ ദിവാനായിരുന്ന രാജാ കേശവദാസുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ദിവാൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ച ആദ്യ തിരുവിതാംകൂർ ദളവ
  2. കേശവദാസത്തിന് 'രാജാ' എന്ന പദവി നൽകിയത് കേണൽ മൺറോയാണ്
  3. 'വലിയ ദിവാൻജി' എന്നറിയപെടുന്നു
  4. ചാല കമ്പോളത്തിന്റെയും ആലപ്പുഴ നഗരത്തിന്റെയും ശിൽപ്പി
    വലിയ ദിവാൻജി എന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂർ ദിവാൻ ആര് ?