App Logo

No.1 PSC Learning App

1M+ Downloads
ക്യാപ്റ്റൻ ഡിലനോയ് ഏതു യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aആറ്റിങ്ങൽ കലാപം

Bചാന്നാർ കലാപം

C1-ാം പഴശ്ശി കലാപം

Dകുളച്ചൽ യുദ്ധം

Answer:

D. കുളച്ചൽ യുദ്ധം

Read Explanation:

കുളച്ചൽ യുദ്ധം :

  • മാർത്താണ്ഡവർമ്മ ഡച്ചുകാരെ തോൽപിച്ച യുദ്ധം

  • ഏഷ്യലാദ്യമായി ഒരു യൂറോപ്യൻ ശക്തി പരാജയപ്പെട്ട യുദ്ധം

  • കുളച്ചൽ യുദ്ധം നടന്ന വർഷം - 1741

  • കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മയ്ക്ക് മുന്നിൽ കീഴടങ്ങിയ ഡച്ച് സൈന്യാധിപൻ - ഡിലനോയ്

  • ഡിലനോയ് പിന്നീട് മാർത്താണ്ഡവർമ്മയുടെ സൈന്യത്തിലെ 'വലിയ കപ്പിത്താനായി' ത്തീർന്നു.

  • നിർണായകമായ ഈ യുദ്ധത്തിലെ തോൽവിയിലൂടെ ഡച്ചുകാർക്ക് ഇന്ത്യയിലെ കോളനികളുടെ ആധിപത്യം നഷ്ടമായി.


Related Questions:

കുണ്ടറ വിളംബരം ബന്ധപ്പെട്ടിരിക്കുന്നത് :
First General Hospital and Mental hospital in Travancore was established during the reign of ?
Indian National congress started its activities in Travancore during the time of:
Temple entry proclamation was issued in November 12, 1936 by :
വധശിക്ഷ നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ രാജാവ് ആര് ?