Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ ചേര്‍ത്തിരിക്കുന്നതില്‍ പൗരബോധത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തതേത്?

Aക്രിയാത്മക പ്രവര്‍ത്തനം

Bസേവന സന്നദ്ധത

Cമൂല്യബോധം

Dസ്വാര്‍ത്ഥത

Answer:

D. സ്വാര്‍ത്ഥത


Related Questions:

പൗരബോധം രൂപപ്പെടുത്തുന്ന പ്രധാന ഘടകങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
“എല്ലാവരും നിയമവിധേയരാണ്” - ഈ പ്രസ്താവന ജനാധിപത്യത്തിലെ ഏത് ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ?

അഴിമതിക്ക് താഴെ നൽകിയ പരിഹാര മാര്‍ഗങ്ങളിൽ നിന്ന് ശരിയായത് കണ്ടെത്തുക:

  1. അഴിമതിക്കെതിരായ ബോധവത്ക്കരണം
  2. കാര്യസാധ്യത്തിന് നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കല്‍
  3. പരാതിപ്പെടല്‍
നന്മ-തിന്മകള്‍ തിരിച്ചറിഞ്ഞ് നന്മയെ സ്വീകരിക്കുയും കടമകള്‍ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കുകയുമാണ് ______

വ്യക്തിത്വവികസനത്തിലും പൗരബോധം വളര്‍ത്തുന്നതിലും സംഘടനകള്‍ വഹിക്കുന്ന പങ്കുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക.

  1. സേവന സന്നദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നു.
  2. പാരിസ്ഥിതിക അവബോധവും മനുഷ്യാവകാശബോധവും സൃഷ്ടിക്കുന്നു.
  3. ഓരോ വ്യക്തിയുടെയും ചിന്തയെയും പ്രവര്‍ത്തനങ്ങളെയും രൂപപ്പെടുത്തുന്നു
  4. അധികാരവും അവകാശങ്ങളും ലഭ്യമാക്കി ജനങ്ങളെ ദുർബലരാക്കുന്നു