App Logo

No.1 PSC Learning App

1M+ Downloads
ചുവടെ ചേർത്തതിൽ ഏത് സാമൂഹ്യ പരിഷ്കർത്താവുമായാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ബന്ധമുള്ളത്?

Aവാഗ്ഭടാനന്ദൻ

Bആനന്ദതീർത്ഥൻ

Cസ്വാമി ആഗമാനന്ദൻ

Dബ്രഹ്മാനന്ദ ശിവയോഗി

Answer:

A. വാഗ്ഭടാനന്ദൻ

Read Explanation:

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS):

  • ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ നവോത്ഥാന നായകൻ : വാഗ്ഭടാനന്ദൻ.
  • ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപിച്ച വർഷം : 1925 ഫെബ്രുവരി 13
  • ഇന്ത്യയിലെ ഏറ്റവും വലിയ ലേബർ കോൺട്രാക്ട് സൊസൈറ്റി : ഊരാളുങ്കൽ ലേബർ കോപ്പറേറ്റീവ് സൊസൈറ്റി.
  • ഉരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായ സംഘം എന്ന പേരിൽ കർഷക സംഘടന സ്ഥാപിച്ചത് : വാഗ്ഭടാനന്ദൻ
  • ഈ സംഘടന പിൽക്കാലത്ത് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആയിമാറി.  
  • തൊഴിലാളികൾക്ക് മാത്രമേ ഊരാളുങ്കൽ സൊസൈറ്റിയിൽ അംഗത്വം എടുക്കാൻ ആവുകയുള്ളൂ .  
  • UL cyber park സ്ഥാപിതമായ് സ്ഥലം : കോഴിക്കോട്

Related Questions:

അയ്യങ്കാളി മരണമടഞ്ഞത് എന്നായിരുന്നു ?
The longest work of Chattambi Swamikal ?
'ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ' എന്ന പുസ്തകത്തിന്റെ രചയിതാവ് ?
ഈഴവർക്ക് വേണ്ടി കഥകളിയോഗം ആരംഭിച്ച സാമൂഹിക പരിഷ്കർത്താവ് ?
1921 -ലും 1931 -ലും ദളിതരുടെ പ്രതിനിധിയായി ശ്രീമൂലം സഭയിലേക്ക് രണ്ട് തവണ നാമനിർദ്ദേശം ചെയ്യപ്പെട്ടത് ?