Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ ചേർത്തവയിൽ ആറാട്ടുപുഴ വേലായുധപ്പണിക്കരുമായി ബന്ധപ്പെട്ട സമരം?

Aകല്ലുമാല സമരം

Bചാന്നാർ ലഹള

Cമുക്കുത്തി സമരം

Dതൊണ്ണൂറാമാണ്ട് സമരം

Answer:

C. മുക്കുത്തി സമരം


Related Questions:

ഉണ്ണിനമ്പൂതിരി എന്ന മാഗസിന്റെ പത്രാധിപർ?
സഹോദരൻ അയ്യപ്പൻ രൂപം നൽകിയ സാംസ്കാരിക സംഘടന ഏത്?
' കണ്ടല ലഹള' നടന്ന വർഷം ഏതാണ് ?
The 'Savarna Jatha', to support the Vaikom Satyagraha was organised by:
1909-ൽ അയ്യങ്കാളി കേരളത്തിലെ ആദ്യത്തെ കർഷക സമരം സംഘടിപ്പിച്ചത് എവിടെയാണ്?