App Logo

No.1 PSC Learning App

1M+ Downloads
ചുവടെ ചേർത്തവരിൽ ആരുടെ ചരമദിനമാണ് മഹാപരിനിർവ്വാണ ദിവസമായി ആചരിക്കുന്നത്?

Aലാൽ ബഹദൂർ ശാസ്ത്രി

Bബി ആർ അംബേദ്കർ

Cജയപ്രകാശ് നാരായണൻ

Dശ്യാം പ്രസാദ് മുഖർജി

Answer:

B. ബി ആർ അംബേദ്കർ


Related Questions:

50ആമത്തെ ജി എസ് ടി കൗൺസിൽ യോഗം ചേരുന്നത് എന്ന്?
AD 825 ൽ ആരംഭിച്ച കലണ്ടർ സമ്പ്രദായം : -
ദേശീയ ബാലിക ദിനം ?
യുണീക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം?
ദേശീയ യുവജനദിനം എന്നാണ് ?