ചുവടെ തന്നിരിക്കുന്നവയിൽ അലൂമിനിയത്തിന് അയിര് ഏതാണ്?Aഇൽമനൈറ്റ്Bമോണോസൈറ്റ്Cബോക്സൈറ്റ്Dലിഗ്നൈറ്റ്Answer: C. ബോക്സൈറ്റ് Read Explanation: ഇരുമ്പ് - ഹേമറ്റൈറ്റ് യുറേനിയം - പിച്ച് ബ്ലെൻഡ ലെഡ് -ഗലീനRead more in App