Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ തന്നിരിക്കുന്നവയിൽ കായാന്തിക ശിലകൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം :

  1. മാർബിൾ
  2. ഗ്രാനൈറ്റ്
  3. സ്ലേറ്റ്
  4. ബസാൾട്ട്

    Aരണ്ട് മാത്രം

    Bരണ്ടും നാലും

    Cഎല്ലാം

    Dഒന്നും മൂന്നും

    Answer:

    D. ഒന്നും മൂന്നും

    Read Explanation:

    • കായാന്തരിത ശിലകൾ Metamorphic Rocks എന്നറിയപ്പെടുന്നു.
    • ഉയർന്ന മർദ്ദം മൂലമോ, താപം മൂലമോ ശിലകൾ ഭൗതിക പരമായും രാസപരമായി മാറ്റങ്ങൾക്ക് വിധേയമായാണ് കായാന്തരിത ശിലകൾ കാണപ്പെടുന്നത്.
    • കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് കായാന്തരിത ശിലകളാണ്.
    • മാർബിൾ,സ്ലേറ്റ് എന്നിവ കായാന്തരിത ശിലകൾക്ക് ഉദാഹരണങ്ങളാണ്.

    Related Questions:

    മുസ്ലിം ജനസംഖ്യയിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം?
    Volcanic eruptions do not occur in the
    താഴെപ്പറയുന്ന ഇന്നത്തെ ഭൂഖണ്ഡങ്ങളിൽ പുരാതന ഭൂഖണ്ഡമായ ഗോണ്ട്വാനലാൻഡിന്റെ ഭാഗമല്ലാതിരുന്നത് ഏത് ?
    മരുഭൂമിയിൽ വളരുന്ന ചെടികൾ അറിയപ്പെടുന്നത് ?
    സ്വാഹിലി ഭാഷ സംസാരിക്കപ്പെടുന്ന വൻകര ഏതാണ് ?