Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്നവയിൽ നിന്നും മാസിന്റെ വലിയ യൂണിറ്റുകളെ തിരഞ്ഞെടുക്കുക.

Aഗ്രാം, ക്വിന്റൽ

Bടൺ, ഗ്രാം

Cടൺ, മില്ലിഗ്രാം

Dടൺ, ക്വിന്റൽ

Answer:

D. ടൺ, ക്വിന്റൽ

Read Explanation:

മാസിന്റെ ചെറിയ യൂണിറ്റുകൾ

  • മാസിന്റെ ഏറ്റവും ചെറിയ യൂണിറ്റുകളാണ് മില്ലിഗ്രാം, ഗ്രാം.

  • മില്ലിഗ്രാമിന്റെ പ്രതീകമാണ് 'mg'.

  • ഗ്രാമിന്റെ പ്രതീകമാണ് 'g'.


Related Questions:

സോളാർ ദിനം എന്താണ്?
ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവിനെ കണക്കാക്കുന്ന SI യൂണിറ്റ് ഏതാണ്?
ശൂന്യതയിലൂടെ, ഒരു സെക്കന്റിൽ, പ്രകാശം എത്ര ദൂരം സഞ്ചരിക്കുന്നത് ?
മാസ് അളക്കാൻ സാധാരണയായി ഉപയോഗിക്കുന്ന പ്രതീകം എന്താണ്?
1 സെന്റീമീറ്റർ എത്ര മില്ലീമീറ്റർ ആണ്?