ചുവടെ തന്നിരിക്കുന്നവയിൽ പോഷക ഘടകത്തിൽ ഉൾപ്പെടാത്തത് ഏത്?Aവിറ്റാമിൻBകൊഴുപ്പുകൾCനാരുകൾDധാതുക്കൾAnswer: C. നാരുകൾ Read Explanation: സസ്യാഹാരങ്ങളിലൂടെ ലഭിക്കുന്നതും ശരീരത്തിന് ദഹിപ്പിക്കാൻ കഴിയാത്തതുമായ സെല്ലുലോസുകൾ ആണ് നാരുകൾ.ദഹനം, വൻകുടലിലൂടെയുള്ള വിസർജ്യ വസ്തുക്കളുടെ പുറന്തള്ളൽ എന്നിവയിൽ പ്രധാന പങ്കുവഹിക്കുന്നു. Read more in App