ചുവടെ തന്നിരിക്കുന്നവയിൽ നിന്നും ഹീമോഗ്ലോബിനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
- രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന അവസ്ഥയാണ് അനീമിയ
- രക്തത്തിന് ചുവപ്പ് നിറം നൽകുന്നു.
- ഹീമോഗ്ലോബിന്റെ നിർമ്മാണത്തിന് അയഡിൻ ആവശ്യമാണ്
- രക്തത്തിലെത്തുന്ന ഓക്സിജനെ കോശങ്ങൾ എത്തിക്കുന്നത് ഹീമോഗ്ലോബിനാണ്.
Aiv മാത്രം ശരി
Bi തെറ്റ്, iii ശരി
Cഎല്ലാം ശരി
Di, ii, iv ശരി
