ചുവടെ തന്നിരിക്കുന്നവയിൽ വളർച്ചയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?Aതുടർച്ചയായ പ്രക്രിയയാണ്Bഗുണാത്മകമാണ്Cപരിമാണാത്മകമാണ്Dപ്രവചനാത്മകമാണ്Answer: C. പരിമാണാത്മകമാണ് Read Explanation: വളർച്ച (Growth) രൂപത്തിലും പിണ്ഡത്തിലും (Mass) ഉള്ള വർധനവിനെയാണ് വളർച്ച എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. കോശ വർധനവിൻറെ ഫലമായാണ് ഇതു സംഭവിക്കുന്നത്. വളർച്ച പരിമാണികമണ് (Quantitative). വളർച്ച ഒരു അനസ്യൂത പ്രക്രിയയല്ല. പരിപക്വനം (Maturation) സംഭവിക്കുന്നതോടെ വളർച്ച നിലയ്ക്കുന്നു. വളർച്ച ഘടനാപരവും ശാരീരികവുമായ മാറ്റത്തെ കുറിക്കുന്നു. വളർച്ചയുടെ ഫലങ്ങൾ നേരിട്ടു നിരീക്ഷിക്കുവാനും അളക്കാനുമൊക്കെ സാധിക്കും. Read more in App