ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും 'ബാരോമീറ്ററു'മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?
- അന്തരീക്ഷമർദം അളക്കുന്ന ഉപകരണമാണ് ബാരോമീറ്റർ.
- മെർക്കുറി ബാരോമീറ്റർ, അനിറോയിഡ് ബാരോമീറ്റർ തുടങ്ങി വിവിധതരം ബാരോമീറ്ററുകളുണ്ട്.
- അന്തരീക്ഷമർദം രേഖപ്പെടുത്തുന്നത് സാധാരണ മില്ലിബാർ (mb), ഹെക്ടോപാസ്ക്കൽ (hpa) എന്നീ ഏകകങ്ങളിലാണ്.
- ഭൗമോപരിതല ശരാശരി മർദം 1013.2 mb അഥവാ hpa ആണ്.
Aരണ്ടും നാലും
Bഇവയെല്ലാം
Cഒന്നും മൂന്നും
Dഒന്നും രണ്ടും
