ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും യൂറേ - മില്ലർ പരീക്ഷണവുമായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക.
- ജീവന്റെ ഉത്ഭവത്തിനു കാരണമായ നിർമാണഘടകങ്ങൾ, ലളിതമായ വാതകങ്ങളിൽ നിന്ന് രൂപപ്പെടുമെന്ന് തെളിയിച്ചു.
- ആദിമഭൂമിയുടെ അന്തരീക്ഷം കൃത്രിമമായി പരീക്ഷണശാലയിൽ പുനഃസൃഷ്ടിച്ചുകൊണ്ടുള്ള ആദ്യകാല പരീക്ഷണങ്ങളിൽ ശ്രദ്ധേയമായത്.
- ജൈവതന്മാത്രകളായ അമിനോആസിഡുകളെ നിർമിക്കുവാൻ ഈ പരീക്ഷണത്തിലൂടെ കഴിഞ്ഞു.
- അനുയോജ്യമായ സാഹചര്യങ്ങളിൽ അജൈവിക ഘടകങ്ങളിൽനിന്നും ജൈവതന്മാത്രകൾ രൂപപ്പെടുമെന്ന് ഈ പരീക്ഷണത്തിലൂടെ തെളിയിക്കപ്പെട്ടു
Aഇവയൊന്നുമല്ല
Biv മാത്രം ശരി
Cഎല്ലാം ശരി
Di മാത്രം ശരി
