Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നല്കിയിരിക്കുന്നവയിൽ സാമ്പത്തിക ശാസ്ത്രജ്ഞനായ അമർത്യസനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 1995 ഇൽ നോബൽ സമ്മാനം ലഭിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ

  2. ദരിദ്ര രേഖ നിർണയിക്കുന്നതിൽ അപാകത ചൂണ്ടിക്കാട്ടി

  3. ദാരിദ്ര്യം ,അസമത്വം,ക്ഷാമം എന്നിവയുമായി ബന്ധപ്പെട്ട പഠനത്തിന് പ്രാധാന്യം നൽകി.

A2 and 3

B1 and 2

C1,2 and3

D1 and 3

Answer:

A. 2 and 3

Read Explanation:

സാമ്പത്തിക ശാസ്ത്രജ്ഞനായ അമർത്യസനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ദരിദ്ര രേഖ നിർണയിക്കുന്നതിൽ അപാകത ചൂണ്ടിക്കാട്ടി ദാരിദ്ര്യം ,അസമത്വം,ക്ഷാമം എന്നിവയുമായി ബന്ധപ്പെട്ട പഠനത്തിന് പ്രാധാന്യം നൽകി.


Related Questions:

പി .സി മഹലനോബിസ് ആരംഭിച്ച പ്രസിദ്ധീകരണം ഏത് ?
ബോംബൈ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി ആരാണ് ?

Consider the following statements with reference to PPP (Public Private Partnership) model : Which of the given statements is/are not correct?

  1. It is an arrangement between the government and private sector for the provision of public assets and also includes Public Services
  2. In such a type of arrangement, the risk is entirely shared by the Private entity.
    'സാമ്പത്തിക ശാസ്ത്ര തത്വങ്ങൾ' എന്ന ഗ്രന്ഥത്തിൻറെ രചയിതാവ് ആര് ?

    ഒരു രാജ്യം മറ്റൊരു രാജ്യത്തെ അപേക്ഷിച്ച് കുറഞ്ഞ ചിലവിൽ ഒരു വസ്തു ഉത്പാദിപ്പിക്കാൻ കഴിയുമ്പോഴാണ് താഴെ പറയുന്നതിൽ ഏത് പ്രയോജനം ലഭിക്കുന്നത്?