App Logo

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിട്ടുള്ളവയിൽ ഏതാണ് രാസ മാറ്റത്തിലേക്ക് നയിക്കാത്തത് ?

Aഒരു കഷണം പേപ്പർ കത്തിക്കുന്നത്

Bതണുത്ത ജലത്തിലേക്ക് ഒരു ചെറിയ കഷണം സോഡിയം ചേർക്കുന്നത്

Cഅല്പം കോപ്പർ, ഗോൾഡിൽ കലർത്തുന്നത്

Dനേർപ്പിച്ച HCI ലായനിയിലേക്ക് ഒരു കഷണം സിങ്ക് ചേർക്കുന്നത്

Answer:

C. അല്പം കോപ്പർ, ഗോൾഡിൽ കലർത്തുന്നത്

Read Explanation:

രാസ മാറ്റം (Chemical Change)

ഒരു പദാർത്ഥം പുതിയ രാസ സ്വഭാവമുള്ള മറ്റൊരു പദാർത്ഥമായി മാറ്റപ്പെടുന്ന പ്രക്രിയയാണ്. ഈ മാറ്റത്തിൽ പുതിയ പദാർത്ഥങ്ങൾ രൂപപ്പെടുകയും പഴയ പദാർത്ഥങ്ങളുടെ രാസഘടന മാറ്റം വരികയും ചെയ്യുന്നു.


Related Questions:

താപമോചക പ്രവർത്തനങ്ങൾ എന്തു പുറത്തുവിട്ടുകൊണ്ടാണ് സംഭവിക്കുന്നത്?
വാതകങ്ങൾ തണുത്ത് ദ്രാവകമാകുന്ന പ്രക്രിയയ്ക്ക് പറയുന്ന പേര്
രാസപ്രവർത്തനം വഴി വൈദ്യുതി ഉണ്ടാകുന്ന സംവിധാനങ്ങൾ അറിയപ്പെടുന്നത് എങ്ങനെയാണ്?
ചെമ്പുവള സ്വർണം പൂശുന്നത് ഏത്തരം രാസപ്രവർത്തനമാണ്?
ലോഹ വസ്തുക്കളിൽ മറ്റു ലോഹങ്ങളുടെ നേർത്ത ആവരണമുണ്ടാക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് എങ്ങനെയാണ്?