App Logo

No.1 PSC Learning App

1M+ Downloads
രാസപ്രവർത്തനം വഴി വൈദ്യുതി ഉണ്ടാകുന്ന സംവിധാനങ്ങൾ അറിയപ്പെടുന്നത് എങ്ങനെയാണ്?

Aപ്രകാശ രാസ സെല്ലുകൾ

Bവൈദ്യുത രാസ സെല്ലുകൾ

Cവൈദ്യുത വിശ്ലേഷണികൾ

Dഊർജ്ജ മോചക പ്രവർത്തനങ്ങൾ

Answer:

B. വൈദ്യുത രാസ സെല്ലുകൾ

Read Explanation:

രാസപ്രവർത്തനം വഴി വൈദ്യുതി ഉണ്ടാകുന്ന സംവിധാനങ്ങളാണ് വൈദ്യുത രാസ സെല്ലുകൾ (Electrochemical cells).


Related Questions:

ഒരു കിലോഗ്രാം ദ്രാവകം അതിൻറെ തിളനിലയിൽ വെച്ച് താപനിലയിൽ മാറ്റമില്ലാതെ പൂർണമായി ബാഷ്പമായി മാറാൻ സ്വീകരിക്കുന്ന താപത്തിൻറെ അളവ് ?
രാസമാറ്റത്തിന് ഉദാഹരണം :
മഗ്നീഷ്യം ഹൈഡ്രോക്ലോറിക്ക് ആസിഡുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം ഏതാണ്?
താപം ആഗിരണം ചെയ്യുന്ന രാസപ്രവർത്തനങ്ങളെ എന്തു പറയുന്നു?
വൈദ്യുത രാസ സെല്ലുകളിൽ ഊർജ്ജ രൂപം എങ്ങനെയാണ് ഉണ്ടാകുന്നത്?