App Logo

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയ ജോഡികളിൽ രണ്ടും അദിശ അളവുകളായവ ഏതായിരിക്കും?

Aസമയവും ഊർജവും

Bസ്ഥാനാന്തരവും പ്രവേഗവും

Cബലവും പവറും

Dവേഗവും ത്വരണവും

Answer:

A. സമയവും ഊർജവും

Read Explanation:

സദിശ അളവുകൾ

  • ദിശയും വ്യാപ്തിയും (മാഗ്നിറ്റ്യൂഡ്) ഉള്ള ഭൗതിക അളവുകളെ സദിശ അളവുകൾ (Vector quantities) എന്ന് വിളിക്കുന്നു.

  • സദിശ അളവുകളുടെ ഉദാഹരണങ്ങൾ: -

    ത്വരണം, സ്ഥാനാന്തരം, പ്രവേഗം, ബലം, ടോർക്ക്, ആക്കം.

    അദിശ അളവുകൾ


Related Questions:

ഭൂമിയുടെ ആകർഷണബലം മൂലമുള്ള ത്വരണത്തിന്റെ അളവാണ്
ഒരു വസ്തുവിനെ ചലിപ്പിക്കുന്നതിനുവേണ്ടി അതിൽ പ്രയോഗിക്കുന്നതെന്താണോ അതാണ്
ചക്രം കറങ്ങുന്നത് ഏതുതരം ചലനത്തിന് ഉദാഹരണം ഏത്?
ഒരു പ്രോജെക്ടൈലിന് പരമാവധി റേഞ്ച് ലഭിക്കുവാന്‍ ഏത് കോണളവില്‍ വിക്ഷേപിക്കണം ?
Force x Distance =