App Logo

No.1 PSC Learning App

1M+ Downloads
ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച അലർട്ടുകൾ പ്രഖ്യാപിക്കുന്നത്?

Aദേശീയ ദുരന്ത നിവാരണ അതോറിറ്റി

Bസംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

Cകേന്ദ്ര കാലാവസ്ഥാ വകുപ്പ്

Dസംസ്ഥാന കാലാവസ്ഥാ വകുപ്പ്

Answer:

C. കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Read Explanation:

  •   ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച അലർട്ടുകൾ പ്രഖ്യാപിക്കുന്നത് -കേന്ദ്ര കാലാവസ്ഥ വകുപ്പ്. 
  • ശക്തമായതോ  തീവ്രമായതോ ആയ മഴയേ സൂചിപ്പിക്കുന്നത്- റെഡ് അലർട്ട്
  • 204.5 ൽ കൂടുതൽ മഴ പെയ്യാൻ സാധ്യത കാണുമ്പോൾ റെഡ് അലർട്ട് പ്രഖ്യാപിക്കുന്നു. 
  • ശക്തമായതോ അതിശക്തമായതോ ആയ മഴയേ സൂചിപ്പിക്കുന്നത് -ഓറഞ്ച് അലർട്ട് 
  • അതീവ ജാഗ്രത മുന്നറിയിപ്പ്. 115.6 mm മുതൽ 204.4 mm വരെ മഴ പെയ്യാൻ സാധ്യത കാണുമ്പോൾ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നു.
  • യെല്ലോ അലർട്ട് -ശക്തമായ മഴ സാധ്യതയെ സൂചിപ്പിക്കുന്നു. 
  • 64.5 mm മുതൽ 115.5 mm വരെ മഴ പെയ്യാൻ സാധ്യത കാണുമ്പോൾ യെല്ലോ അലർട്ടു പ്രഖ്യാപിക്കുന്നു. 
  • നേരിയ  തോതിലുള്ള മഴ സാധ്യതയെ സൂചിപ്പിക്കുന്നത് -ഗ്രീൻ അലർട്ട്
  • 115.6mm മുതൽ 64.4mm വരെ മഴ പെയ്യാൻ സാധ്യത കാണുമ്പോൾ ഗ്രീൻ  അലർട്ട് പ്രഖ്യാപിക്കുന്നു. 
  • മഴയില്ലാത്ത സമയത്തും ചാറ്റൽ മഴയുടെ സാധ്യതയും സൂചിപ്പിക്കുന്നത്- വൈറ്റ് അലർട്ട്
  • 2.5mm മുതൽ 15.5mm വരെ മഴ പെയ്യാൻ സാധ്യത കാണുമ്പോൾ 
    വൈറ്റ് അലർട്ട് പ്രഖ്യാപിക്കുന്നു.

Related Questions:

ചുവടെ പറയുന്നവരിൽ ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളിൽ ഉൾപ്പെടുന്നതാരു?
ഇന്ത്യൻ ഭരണഘടനയുടെ 309-ാം അനുച്ഛേദ പ്രകാരം കേരളാ സിവിൽ സർവ്വീസ് നിയമന വേതന ചട്ടങ്ങൾ നിർമ്മിക്കുവാനുള്ള അധികാരം ആർക്കാണ് ?
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ കാലാവധി എത്ര ?
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് ലഭ്യമാക്കുന്നതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?
കേരള സംസ്ഥാന ആസൂത്രണ ബോർഡ് രൂപീകരിച്ച വർഷം ഏത് ?