Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്ത് വ്യവസായത്തിനും വാണിജ്യത്തിനുമായുള്ള സാഹചര്യം സൃഷ്ടിച്ചുകൊണ്ട് വ്യാവസായിക അടിസ്ഥാന സൗകര്യങ്ങളുടെ ദാതാവാകുന്നതിനും സാങ്കേതികവിദ്യാധിഷ്ഠിതമായ വ്യാവസായിക നഗരങ്ങൾ വികസിപ്പിക്കുന്നതിനുമായി രൂപീകൃതമായ സ്ഥാപനം?

AKIIFB

BKIED

CKINFRA

DK-SWIFT

Answer:

B. KIED

Read Explanation:

KIED-Kerala Institute Of Entrepreneurship Development 

  •  സംസ്ഥാനത്ത് വ്യവസായത്തിനും വാണിജ്യത്തിനുമായുള്ള സാഹചര്യം സൃഷ്ടിച്ചുകൊണ്ട് വ്യാവസായിക അടിസ്ഥാന സൗകര്യങ്ങളുടെ ദാതാവാകുന്നതിനും  സാങ്കേതികവിദ്യാധിഷ്ഠിതമായ വ്യാവസായിക നഗരങ്ങൾ വികസിപ്പിക്കുന്നതിനുമായി രൂപീകൃതമായ സ്ഥാപനം-KIED
  • KIED സ്ഥാപിതമായത് - 1994 നവംബർ 9
    കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ച വർഷം- 2005 
  • യുണൈറ്റഡ് നാഷണൽ കോൺഫറൻസ് ഒൺ ട്രേഡ് ആന്റ് ഡെവലപ്പമെന്റ്മായും(UNTCAD) അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായും ചേർന്ന് പ്രവർത്തനങ്ങൾ നടത്തുന്നു. 
  • KIEDലൂടെ സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും സംരംഭകത്വ വികസന ക്ലബുകൾ രൂപീകരിക്കുന്നതിനുള്ള പദ്ധതിക്ക് കേരള സർക്കാരിന്റെ വ്യവസായിക വാണിജ്യ വകുപ്പ് രൂപം നൽകി.

Related Questions:

ദുരന്ത സാധ്യത കുറയ്ക്കുന്നതിനുള്ള 10 പോയിന്റ് അജണ്ട പുറത്തിറക്കിയ പ്രധാനമന്ത്രി?
ഇന്റർനെറ്റ് ഇലക്ട്രോണിക്സ് സാങ്കേതിക വിദ്യയുടെ പ്രാഥമിക അറിവ് അറിയപ്പെടുന്നത് ?
വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള തേജോമയ ഹോമിലെ അതിജീവിതകൾ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ വിപണനത്തിനായുള്ള ബ്രാൻഡ്
കേരള സംസ്ഥാന ആസൂത്രണ ബോർഡ് രൂപീകരിച്ച വർഷം ഏത് ?
2023 ഒക്ടോബറിൽ വിഴിഞ്ഞം തുറമുഖത്തിൻറെ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റത് ആര് ?