Challenger App

No.1 PSC Learning App

1M+ Downloads
ചൂടാക്കുമ്പോൾ മൃദുവാകുകയും തണുക്കുമ്പോൾ വീണ്ടും കട്ടിയുള്ളതായി മാറുകയും ചെയ്യുന്ന പോളിമർ

Aതെർമോപ്ലാസ്റ്റിക് പോളിമർ

Bതെർമോസ്റ്റെറ്റിക് പോളിമർ

Cഇലാസ്റ്റോമെറുകൾ

Dഇവയൊന്നുമല്ല

Answer:

A. തെർമോപ്ലാസ്റ്റിക് പോളിമർ

Read Explanation:

തെർമോപ്ലാസ്റ്റിക് പോളിമർ:

  • ചൂടാക്കുമ്പോൾ മൃദുവാകുകയും തണുക്കുമ്പോൾ വീണ്ടും കട്ടിയുള്ളതായി മാറുകയും ചെയ്യുന്നു.

  • Eg: പോളിത്തീൻ, പോളിസ്റ്റൈറീൻ, പോളിവിനെലുകൾ


Related Questions:

ഒരു ആൽക്കഹോളിലെ ഹൈഡ്രോക്സിൽ (-OH) ഗ്രൂപ്പിലെ ഓക്സിജൻ ആറ്റത്തിന്റെ സങ്കരണം എന്തായിരിക്കും?
. ആധുനിക ത്രിമാന രസതന്ത്രത്തിന് അടിസ്ഥാനമിട്ട ലൂയി പാസ്ചറുടെ (1848) നീരിക്ഷണം എന്തായിരുന്നു?
കോ പോളിമർ നു ഉദാഹരണം ആണ് ______________
Condensation of glucose molecules (C6H12O6) results in
അമിനോ ആസിഡുകളുടെ എണ്ണാ പത്തിൽ കൂടുതലാണെങ്കിൽ, ഉൽപന്നത്തെ _____________________എന്നു വിളിക്കുന്നു.