App Logo

No.1 PSC Learning App

1M+ Downloads
അമിനോ ആസിഡുകളുടെ എണ്ണാ പത്തിൽ കൂടുതലാണെങ്കിൽ, ഉൽപന്നത്തെ _____________________എന്നു വിളിക്കുന്നു.

Aപോളിപെപ്റ്റൈഡുകൾ

Bമോണോ പെപ്റ്റൈഡുകൾ

Cഡൈ പെപ്റ്റൈഡുകൾ

Dഇവയൊന്നുമല്ല

Answer:

A. പോളിപെപ്റ്റൈഡുകൾ

Read Explanation:

  • അമിനോ ആസിഡുകളുടെ എണ്ണാ പത്തിൽ കൂടുതലാണെങ്കിൽ, ഉൽപന്നത്തെ പോളിപെപ്റ്റൈഡുകൾ എന്നു വിളിക്കുന്നു.


Related Questions:

ബെൻസോയിക് ആസിഡിൽ (Benzoic acid) നിന്ന് ബെൻസീൻ നിർമ്മിക്കുന്ന പ്രക്രിയ ഏതാണ്?
പഴങ്ങൾ പഴുപ്പിക്കാൻ സാധാരണയായി ഉപയോഗിക്കുന്നത് ?
ബയോഗ്യാസിലെ പ്രധാന ഘടകം
Highly branched chains of glucose units result in
ഒരു ആൽക്കീനിന്റെ ദ്വിബന്ധനത്തിൽ എത്ര സിഗ്മ (σ) ബോണ്ടുകളും എത്ര പൈ (π) ബോണ്ടുകളും ഉണ്ട്?