App Logo

No.1 PSC Learning App

1M+ Downloads
ചൂടുള്ള എല്ലാ വസ്തുക്കളിൽ നിന്നും പുറത്തു വരുന്ന കിരണം ഏത് ?

Aഅലക്ട്രോമാഗ്നറ്റിക്

Bഇൻഫ്രാറെഡ്

Cമൈക്രോവേവ്‌സ്

Dഇവയൊന്നുമല്ല

Answer:

B. ഇൻഫ്രാറെഡ്

Read Explanation:

ഇൻഫ്രാറെഡ്

  • കണ്ടെത്തിയത് - വില്യം ഹെർഷെൽ

  • വൈദ്യുത കാന്തിക സ്പെക്ട്രത്തിൽ 700 nm മുതൽ 1 mm വരെ വ്യാപിച്ചിരിക്കുന്നു 

  • ചൂടുള്ള എല്ലാ വസ്തുക്കളിൽ നിന്നും പുറത്തു വരുന്നു 

  • സൂര്യപ്രകാശത്തിലെ താപകിരണം എന്നറിയപ്പെടുന്നു



Related Questions:

നേരിട്ട് സ്പർശിക്കാതെ താപനില അളക്കുന്ന തെര്മോമീറ്ററുകളിൽ ഉപയോഗിക്കുന്ന കിരണംഏത് ?
ചായപ്പാത്രത്തിന് ഗോളാകൃതിയാണ് അഭികാമ്യം കാരണമെന്താണ്? "
മെർക്കുറി തെർമോമീറ്റർ കണ്ടുപിടിച്ചത് ആരാണ് ?
വൈദ്യുത കാന്തിക സ്പെക്ട്രത്തിൽ 700 nm മുതൽ 1 mm വരെ വ്യാപിച്ചിരിക്കുന്ന കിരണം ഏത് ?
അൾട്രാവയലറ്റ് കിരണംകണ്ടെത്തിയത് ആര് ?