ചെടികളെ പോഷകലയനികളിൽ വളർത്തുന്ന രീതിയാണ് :Aഹൈഡ്രോപോണിക്സ്Bഎയ്റോപോണിക്സ്Cപ്രിസിഷൻ ഫാമിങ്Dപോളിഹൗസ് ഫാമിങ്Answer: A. ഹൈഡ്രോപോണിക്സ് Read Explanation: മണ്ണില്ലാതെയുള്ള കൃഷി രീതിമണ്ണില്ലാതെയും കൃഷി സാധ്യമാണെന്നു ശാസ്ത്രലോകം തെളിയിച്ചിട്ടുണ്ട്. ഇതിനുദാഹരണമാണ് ഹൈഡ്രോപോണിക്സും (Hydroponics) എയ്റോപോണിക്സും (Aeroponics). ചെടികളെ പോഷകലായനിയിൽ വളർത്തുന്ന രീതിയാണ് ഹൈഡ്രോപോണിക്സ്. വേരുകൾ വായുവിലേക്ക് വളർന്നിറങ്ങുന്ന രീതിയിൽ സസ്യങ്ങളെ വളർത്തി പോഷകങ്ങൾ വേരുകളിലേക്കു നേരിട്ട് സ്പ്രേ ചെയ്തു കൊടുക്കുന്ന രീതിയാണ് എയ്റോപോണിക്സ് Read more in App