App Logo

No.1 PSC Learning App

1M+ Downloads
ചാര, ചെമ്പല്ലി എന്നിവ ഏതു പക്ഷി ഇനം ആണ് ?

Aതാറാവ്

Bകോഴി

Cഎമു

Dകാട

Answer:

A. താറാവ്


Related Questions:

ബദാവരി എന്നത് ഏതു ജീവിയുടെ സങ്കര ഇനം ആണ് ?
ഗ്രാമലക്ഷ്മി എന്നത് ഏതു പക്ഷി ഇനം ആണ് ?
ചെടികളെ പോഷകലയനികളിൽ വളർത്തുന്ന രീതിയാണ് :
ശാസ്ത്രീയമായ തേനീച്ച വളർത്തൽ ആണ് ______ .
സ്വാഭാവിക പട്ടിൻ്റെ ഉത്പാദനത്തിന് വേണ്ടി പട്ടുനൂൽപുഴുക്കളെ വളർത്തുന്നതിന് ______ എന്ന് പറയുന്നു .