ചെന്തരുണി വന്യജീവി സങ്കേതം ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?Aപാലക്കാട്Bവയനാട്Cകൊല്ലംDഇടുക്കിAnswer: C. കൊല്ലം Read Explanation: ചെന്തരുണി വന്യജീവി സങ്കേതംകൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിലാണ് ഈ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്'ചെന്തരുണി' എന്ന മരത്തിന്റെ പേരിലാണ് ഈ വന്യജീവി സങ്കേതം അറിയപ്പെടുന്നത് .ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക വന്യജീവി സങ്കേതം.ചെന്തുരുണി വൃക്ഷത്തിന്റെ ശാസ്ത്രീയ നാമം - ഗ്ലൂട്ടാ ട്രാവൻകൂറിക്ക1984 ലാണ് ഈ വന്യജീവിസങ്കേതം നിലവിൽ വന്നത്.തെന്മലയാണ് വന്യജീവിസങ്കേതത്തിന്റെ ആസ്ഥാനം.തെന്മല ഡാമുമായി അതിർത്തി പങ്കിടുന്ന വന്യജീവി സാങ്കേതംഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ പാർക്ക് ഇതിനടുത്താണ്. Read more in App