Challenger App

No.1 PSC Learning App

1M+ Downloads
ചെന്തുരുണി വന്യജീവി സങ്കേതം സ്ഥാപിതമായ വർഷം ഏത് ?

A1976

B1984

C1994

D1956

Answer:

B. 1984

Read Explanation:

  • കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിലാണ് ചെന്തുരുണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്.
  • പശ്ചിമഘട്ടത്തിലെ സംരക്ഷിത പ്രദേശമായ ഇവിടം അഗസ്ത്യമല ബയോസ്ഫിയർ റിസർവ്വിന്റെ കീഴിലാണ് സംരക്ഷിക്കപ്പെടുന്നത്.
  • തെൻമലയാണ് ചെന്തുരുണി വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം.
  • കല്ലടയാറ്റിൽ നിർമ്മിച്ചിരിക്കുന്ന തെന്മല അണക്കെട്ടിന്റെ ജല സംഭരണിയും സമീപപ്രദേശങ്ങളിലുള്ള വനങ്ങളും ചേർന്ന് 171 ച.കി.മീ വിസ്തീർണ്ണം ഉള്ളതാണ് ഈ വന്യജീവി സങ്കേതം

Related Questions:

കേരളത്തിലെ ആദ്യത്തെ വന്യ ജീവി സങ്കേതം ഏതാണ് ?
What is the scientific name of the hog-nosed frog found in Karimpuzha?
ചിമ്മിണി ഏത് ജില്ലയിലെ വന്യമൃഗസംരക്ഷണ കേന്ദ്രമാണ് ?
കേരളത്തിലെ കടുവ സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണ്:
കേരളത്തിലെ ആദ്യ വന്യജീവിസങ്കേതം ഏതാണെന്ന്‌ കണ്ടെത്തുക?