App Logo

No.1 PSC Learning App

1M+ Downloads
ചെരുപ്പിന്റെ ആകൃതിയിലുള്ള ഏക കോശ ജീവി ?

Aപാരമീസിയം

Bയുഗ്ളീന

Cഅമീബ

Dഹൈഡ്ര

Answer:

A. പാരമീസിയം


Related Questions:

പ്ലാസ്മ സെല്ലിന് ആൻ്റിബോഡിയിൽ ഉത്പാദിപ്പിക്കാൻ കഴിയുന്ന ലൈറ്റ് ചെയിനുകൾ ഏതൊക്കെയാണ്?
ഹിഞ്ച് മേഖലകൾ നൽകുന്നു______
മുട്ടയിടുകയും കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തുകയും ചെയ്യുന്ന ജീവി ?
VNTR used in DNA finger-printing means:
This drug inhibits the initiation step of translation