Challenger App

No.1 PSC Learning App

1M+ Downloads
ചെറുകാടിന്റെ ആത്മകഥയുടെ പേര്?

Aജീവിതപ്പാത

Bജീവിതം ഒരു പെൻഡുലം

Cവഴിയോരം

Dഎന്റെ ബാല്യകാല സ്മരണകൾ

Answer:

A. ജീവിതപ്പാത

Read Explanation:

  • ചെറുകാട് എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന സാഹിത്യകാരൻ - ഗോവിന്ദപിഷാരടി
  • മലങ്കാടൻ എന്ന പേരിൽ ഹാസ്യകവിതകൾ എഴുതിയിരുന്നു.
  • ജീവിതപ്പാത എന്ന ആത്മകഥയ്ക്കു് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

Related Questions:

'പുതുമലയാണ്മതൻ മഹേശ്വരൻ' എന്ന് വള്ളത്തോൾ വിശേഷിപ്പിച്ച കവി ?
ഇമ്മിണി ബല്യ ഒന്ന് എന്ന പ്രയോഗം ഏത് കൃതിയിലേ താണ്?
ഇ.എം.സ് നമ്പൂതിരിപ്പാട് ഐക്യ കേരളം എന്ന ആശയം മുന്നോട്ട് വെച്ച കൃതി ?
താഴെപ്പറയുന്നവയിൽ വയലാർ അവാർഡ് ലഭിച്ചിട്ടില്ലാത്ത കൃതി ഏത് ?
ദുർഗേശ നന്ദിനി എന്ന ചരിത്ര നോവൽ എഴുതിയതാര് ?