Challenger App

No.1 PSC Learning App

1M+ Downloads
ചെറു ധാന്യങ്ങളുടെ (മില്ലറ്റ്‌) വര്‍ഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരിക്കുന്നത്‌ ?

A2021

B2023

C2024

D2000

Answer:

B. 2023

Read Explanation:

  • 2025 : ഹിമാനികളുടെ സംരക്ഷണത്തിന്റെ അന്താരാഷ്ട്ര വർഷം
  • 2024 : കാമലിഡുകളുടെ അന്താരാഷ്ട്ര വർഷം
  • 2023 : മില്ലറ്റുകളുടെ അന്താരാഷ്ട്ര വർഷം
  • 2022 : സുസ്ഥിര വികസനത്തിനായുള്ള അന്താരാഷ്ട്ര അടിസ്ഥാന ശാസ്ത്ര വർഷം
  • 2021 - പഴങ്ങളുടെയും പച്ചക്കറികളുടെയും വർഷം,
  • 2020 -  സസ്യാരോഗ്യ വർഷം
  • 2019 - പ്രാദേശിക ഭാഷാ വർഷം

Related Questions:

ഗ്രീൻപീസിന്റെ ആസ്ഥാനം :

അന്താരാഷ്ട്ര സംഘടനകളും ആസ്ഥാനവും  

  1. UN വുമൺ - ന്യൂയോർക്ക്  
  2. ആഗോള തപാൽ യൂണിയൻ - ബേൺ  
  3. സാർക്ക് - കാഠ്മണ്ഡു 
  4. അന്താരാഷ്ട്ര മാരിടൈം സംഘടന - ലണ്ടൻ 

ശരിയായ ജോഡി ഏതൊക്കെയാണ് ?  

ഐകരാഷ്ടസഭ അന്താരാഷ്ട്ര ആവർത്തന പട്ടിക വർഷമായി ആചരിച്ചത് ?

താഴെ പറയുന്ന പ്രസ്താവനകൾ ഏത് അന്താരാഷ്ട്ര സംഘടനയെപ്പറ്റിയാണെന്ന് തിരിച്ചറിയുക ? 

  1. ജനീവ ആസ്ഥാനമായ ഈ സംഘടന രൂപീകൃതമായ വർഷം - 1919
  2. 1969 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു 
  3. ' വെർസൈൽസ് ഉടമ്പടി ' പ്രകാരം രൂപംകൊണ്ട സംഘടന 
  4. ത്രികക്ഷി ഭരണ സംവിധാനമുള്ള ഒരേ ഒരു UN ഏജൻസി 
ഏഷ്യ പസഫിക്ക് പോസ്റ്റൽ യൂണിയനിലെ അംഗരാജ്യങ്ങളുടെ എണ്ണം എത്ര ?