App Logo

No.1 PSC Learning App

1M+ Downloads
ചെറു റോക്കറ്റുകളുടെ വിക്ഷേപണത്തിനായി ISRO -യുടെ പുതിയ വിക്ഷേപണ കേന്ദ്രം നിലവിൽ വരുന്നതെവിടെ ?

Aവിശാഖപട്ടണം

Bബെംഗളൂരു

Cമൈസൂർ

Dതൂത്തുകുടി

Answer:

D. തൂത്തുകുടി

Read Explanation:

ശ്രീഹരിക്കോട്ടയ്ക്ക് പുറമെ ഒരുക്കുന്ന വിക്ഷേപണ കേന്ദ്രമായിരിക്കും തൂത്തുകുടി.


Related Questions:

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യം :
'Aryabatta' was launched in :
On which day 'Mangalyan' was launched from Sriharikotta?
ഐ.എസ്.ആർ.ഒ.യുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ ദൗത്യമായ ചന്ദ്രയാൻ 2 വിജയകരമായി വിക്ഷേപിച്ച ദിവസം ഏത്?
ഐ. എസ്. ആർ. ഒ. സ്ഥാപിതമായ വർഷം