ഐ.എസ്.ആർ.ഒ.യുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ ദൗത്യമായ ചന്ദ്രയാൻ 2 വിജയകരമായി വിക്ഷേപിച്ച ദിവസം ഏത്?
A2019 ജൂലൈ 22
B2019 ജൂലൈ 15
C2019 ജൂലൈ 14
D2019 ജൂൺ 15
Answer:
A. 2019 ജൂലൈ 22
Read Explanation:
ചന്ദ്രയാൻ -2 വിക്ഷേപണം ആദ്യം 15 ജൂലൈ 2019 2:51 IST ന് ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ ലോഞ്ചറിലെ സാങ്കേതിക തകരാർ കാരണം വിക്ഷേപണം ആരംഭിക്കുന്നതിന് 56 മിനിറ്റ് മുമ്പ് റദ്ദാക്കി. പിന്നീട് ജൂലൈ 22ആം തീയതി പുതിയ വിക്ഷേപണ തീയതിയായി തീരുമാനിക്കുകയും 22 ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.43ന് ചന്ദ്രയാൻ 2 വിജയകരമായി വിക്ഷേപിക്കുകയും ചെയ്തു.