App Logo

No.1 PSC Learning App

1M+ Downloads
'ചൊല്ലുള്ളതിൽ കവിഞ്ഞുള്ളതെല്ലാമതിശയോക്തിയാം തെല്ലതിൻ സ്‌പർശമില്ലാതെയില്ലലങ്കാരമൊന്നുമേ' ഇത് ഏത് അർത്ഥാലങ്കാരത്തെ സൂചിപ്പിക്കുന്നതാണ് ?

Aഅതിശയോക്തി

Bസാമ്യോക്തി

Cവാസ്തവോക്തി

Dശ്ലേഷോക്തി

Answer:

A. അതിശയോക്തി

Read Explanation:

  • അതിശയോക്തി

ചൊല്ലുള്ളതിൽ കവിഞ്ഞുള്ളതെല്ലാമതിശയോക്തിയാം

തെല്ലതിൻ സ്‌പർശമില്ലാതെയില്ലലങ്കാരമൊന്നുമേ

  • സാമ്യോക്തി

വർണ്ണമാമൊന്നിനെ നന്നായ് വർണ്ണിപ്പാനതുപോലിത്

എന്നു വേറൊന്നിനെച്ചൂിച്ചൊന്നീടുന്നതു സാമ്യമാം..

  • വാസ്തവോക്തി

ഏറ്റക്കുറച്ചിലെ താനർത്ഥപുഷ്‌ടി വരും വിധം

വസ്തുസ്ഥിതികളെചൊല്ക വാസ്‌തവോക്തിയതായത്|

  • ശ്ലേഷോക്തി

രുകായ്കളൊരേഞെട്ടിലുാകും പോലെ ഭാഷയിൽ

ഒരേ ശബ്ദത്തിലർത്ഥം രുരച്ചാൽ ശ്ലേഷമാമത്‌.


Related Questions:

"കെ പി കറുപ്പന്റെ "കൃതികൾ "പ്രസന്നപ്രൗഢങ്ങൾ" ആണ് എന്ന് പറഞ്ഞത് ആര് ?
'ലിറിക്കൽ ബാലഡ്സിൻറെ 'ആമുഖത്തിൽ ഏതൊക്കെ പ്രധാന വിഷയങ്ങൾ ആണ് ചർച്ചചെയ്യുന്നത്
താഴെപറയുന്നതിൽ കോൾറിഡ്ജിന്റെ പാശ്ചാത്യ സാഹിത്യ സിദ്ധാന്തവുമായി ബന്ധപ്പെട്ടത് ഏതെല്ലാം?
നിത്യചൈതന്യയതിയുടെ നിരൂപക കൃതികൾ ഏതെല്ലാം?
"നിശിതവിമർശനവും അതോടൊപ്പം ഒരു തലോടലും ; ഇതാണ് വള്ളത്തോളിന്റെ നിരൂപണ ശൈലി " - ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?