Challenger App

No.1 PSC Learning App

1M+ Downloads
താഴെപറയുന്നതിൽ കോൾറിഡ്ജിന്റെ പാശ്ചാത്യ സാഹിത്യ സിദ്ധാന്തവുമായി ബന്ധപ്പെട്ടത് ഏതെല്ലാം?

A'ബയോഗ്രാഫിയ ലിറ്ററേറിയ' എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ്

Bഇല്ലാത്തതിനെ സൃഷ്ടിക്കാനുള്ള കഴിവിനെ കോൾറിഡ്ജ് ഭാവന എന്നുവിളിച്ചു

Cപ്രാഥമിക ഭാവന, ദ്വിതീയ ഭാവന എന്നിങ്ങനെ ഭാവനയെ രണ്ടായി തിരിച്ചു

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

കോൾറിഡ്‌ജിന്റെ പാശ്ചാത്യ സാഹിത്യ സിദ്ധാന്തങ്ങൾ

  • 'ബയോഗ്രാഫിയ ലിറ്ററേറിയ' എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ്

  • കവി എന്നതിനെക്കാൾ ദാർശനിക കലാവിമർശകൻ എന്നതിൽ കൂടുതൽ പ്രാധാന്യം

  • ഇല്ലാത്തതിനെ സൃഷ്ടിക്കാനുള്ള കഴിവിനെ കോൾറിഡ്ജ് ഭാവന എന്നുവിളിക്കുന്നു.

  • പ്രാഥമിക ഭാവന, ദ്വിതീയ ഭാവന എന്നിങ്ങനെ ഭാവനയെ രണ്ടായി അദ്ദേഹം തിരിച്ചു

  • ഇംഗ്ലീഷ് വിമർശനസാഹിത്യത്തിലെ ഏറ്റവും വലിയ പ്രതിഭാശാലി ആരെന്നു ചോദിച്ചാൽ കോൾറിഡ്‌ജ് ആണെന്നാണ് സാമുവൽടെയ്‌ലർ പറഞ്ഞത്

  • വേഡ്സെവർത്തിൽ നിന്നും വളരെ വ്യത്യസ്‌തമായകാവ്യവീക്ഷണമായിരുന്നു കോൾറിഡ്‌ജിനുണ്ടായിരുന്നത്

  • വൃത്തത്തിൽ തല്ലിക്കൂട്ടിയതെല്ലാം കവിതയാവുകയില്ല , ഗദ്യത്തിൽ കവിതയില്ലെന്നും പറഞ്ഞുകൂടാ എന്ന് കോൾറിഡ്‌ജ് അഭിപ്രായപ്പെട്ടു


Related Questions:

വി. രാജകൃഷ്ണൻ എഴുതിയ നിരൂപക കൃതികൾ ഏതെല്ലാം ?
"സാഹിത്യകൃതിയെ മനസിലാക്കാവുന്നിടത്തോളം മനസിലാക്കി അതിൽനിന്ന് ആസ്വദിക്കാൻ കഴിയുന്ന ആനന്ദത്തിന്റെ പിന്നിലുള്ള ബുദ്ധിപരവും ഭാവപരവുമായ അടിത്തറയെ ആവിഷ്കരിക്കൽ " ഇങ്ങനെ നിരൂപണത്തെ നിർവചിച്ചത് ആര് ?
"പ്രിഫേസ് ടു ലിറിക്കൽ ബാലഡ്സ് "എന്ന അവതാരികയോടെ "ലിറിക്കൽ ബാലഡ്സ് " രണ്ടാം പതിപ്പ് പുറത്തിറങ്ങയത് ഏത് വർഷമാണ്
പ്രസന്നരാജന്റെ നിരൂപക കൃതികൾ ഏതെല്ലാം ?
താഴെപറയുന്നവയിൽ പൊഫ. പി . മീരാക്കുട്ടിയുടെ കൃതികൾ ഏതെല്ലാം ?