App Logo

No.1 PSC Learning App

1M+ Downloads
"ചേരിചേരായ്മ ലോകകാര്യങ്ങളിൽ നിന്ന് മാറിനിൽക്കലല്ല, ലോകം അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളിലും സജീവമായി ഇടപെടാനാണ് " ഇതാരുടെ വാക്കുകളാണ് ?

Aജവാഹർലാൽ നെഹ്‌റു

Bഗമാൽ അബ്ദുൽ നാസർ

Cമാർഷൽ ടിറ്റോ

Dഅഹമ്മദ് സുക്കാർണോ

Answer:

A. ജവാഹർലാൽ നെഹ്‌റു


Related Questions:

വജ്രത്തിന്റെ കാഠിന്യമുള്ള ഒരു ഗ്ലാസ് ഒരു രാജ്യത്തെ ഗവേഷകർ വികസിപ്പിക്കുകയുണ്ടായി. എ എം ത്രി ( AM III ) എന്ന് പേരു നൽകിയിരിക്കുന്ന ഈ ഗ്ലാസ് ഏത് രാജ്യമാണ് വികസിപ്പിച്ചത് ?
CENTO ആരുടെ ആരുടെ നേതൃത്വത്തിലായിരുന്നു ?
1929 ഒക്ടോബർ 24ന് അമേരിക്കൻ ഓഹരിക്കമ്പോളത്തിലുണ്ടായ തകർച്ച അറിയപ്പെടുന്നതെങ്ങനെ ?
മെഡിറ്ററേനിയൻ കടലിനെയും അറ്റ്ലാൻറ്റിക്ക് കടലിനെയും ബന്ധിപ്പിക്കുന്ന കടലിടുക്ക് ഏത് ?
ഇറ്റലിയുടെ ഏകീകരണം നടന്ന വർഷം ഏത് ?