App Logo

No.1 PSC Learning App

1M+ Downloads
വേഴ്‌സായ് സന്ധി നടന്ന വർഷം ?

A1918

B1921

C1919

D1923

Answer:

C. 1919

Read Explanation:

  • ഒന്നാം ലോകമഹായുദ്ധത്തിന്ഔപചാരികമായ അന്ത്യം കുറിച്ചത് 1919-ലെ വെഴ്സായ് ഉടമ്പടിയിലൂടെയാണ്‌.
  • പാരീസ് സമാധാനസമ്മേളനത്തിലെ‍ ആറുമാസത്തെ കൂടിയാലോചനകൾക്കൊടുവിൽ ഫ്രാൻസിലെ വെഴ്സായിൽ വച്ചായിരുന്നു ഈ ഉടമ്പടി ഒപ്പു വക്കപ്പെട്ടത്.
  • കൊമ്പീൻ വനത്തിൽ 1918 നവംബർ 11-ലെ വെടിനിർത്തൽ ഉടമ്പടിയുടെ തുടർച്ചയായായിരുന്നു വെഴ്സായ് ഉടമ്പടി.

Related Questions:

നാസി പാർട്ടിയുമായി ബന്ധമുണ്ടായിരുന്ന ഇന്ത്യക്കാരൻ ആരായിരുന്നു ?
ഓസ്‌ലോ ഉടമ്പടി ആരൊക്കെ തമ്മിലായിരുന്നു ?
'എല്ലാ യുദ്ധവും അവസാനിക്കാനായി ഒരു യുദ്ധം'. ഈ പ്രസ്താവന ആരുടേതാണ്?
ഏതൊക്കെ രാജ്യങ്ങൾക്കിടയിലായിരുന്നു ശീതസമരം (Cold War) നിലനിന്നിരുന്നത് ?
സർവരാഷ്ട്രസഖ്യം (League of nations) നിലവിൽ വന്ന വർഷം ഏത് ?