ചേറ്റിൽ കുത്തിയ കൈ ചോറ്റിൽ കുത്താം എന്ന പഴഞ്ചൊല്ല് അർത്ഥമാക്കുന്നതെന്ത് ?
Aആയോധന കലയുടെ പരിശീലനം
Bആരാധനയുടെ പ്രാധാന്യം
Cവിളവിന്റെ സമൃദ്ധി
Dഅധ്വാനത്തിന്റെ മഹത്വം
Aആയോധന കലയുടെ പരിശീലനം
Bആരാധനയുടെ പ്രാധാന്യം
Cവിളവിന്റെ സമൃദ്ധി
Dഅധ്വാനത്തിന്റെ മഹത്വം
Related Questions:
അടിയിൽ വരച്ചിരിക്കുന്ന ശൈലിയുടെ ശരിയായ അർത്ഥം തിരഞ്ഞെടുക്കുക:
അകത്തമ്മ ചമഞ്ഞു നടക്കുന്നവരുടെ അവസ്ഥ പലപ്പോഴും അബദ്ധമായിരിക്കും