App Logo

No.1 PSC Learning App

1M+ Downloads
തന്നിട്ടുള്ള ശൈലി സൂചിപ്പിക്കുന്ന ശരിയായ അർത്ഥമേത് ? ' ഊടും പാവും '

Aവസ്ത്രം നെയ്തെടുക്കൽ

Bതമ്മിൽ ചേരാതിരിക്കൽ

Cഒന്നുപോലെ ഇഴുകിച്ചേരൽ

Dശരിതെറ്റു കലർന്നിരിക്കൽ

Answer:

C. ഒന്നുപോലെ ഇഴുകിച്ചേരൽ


Related Questions:

വല്ലപാടും നേടിയ വിജയം എന്ന വിശേഷണത്തിന്റെ അർത്ഥമെന്ത് ?
ഐക്യമത്യം മഹാബലം എന്ന ചൊല്ലിനോട് ചേർന്ന് നിൽക്കുന്ന ചൊല്ല് ഏതാണ് ?
അക്കണക്കിന് എന്ന ശൈലിയുടെ അർത്ഥം എന്ത്
'നാലാളു കൂടിയാൽ പാമ്പ് ചാകില്ല 'എന്ന ശൈലിയുടെ ആശയം ?
അക്ഷരംപ്രതി എന്ന ശൈലിയുടെ അർത്ഥമെന്താണ്?