ചേർത്തെഴുതുക 'അ + ആൾ' :AആയാൾBഅയാൾCഅവൾDഇവയൊന്നുമല്ലAnswer: B. അയാൾ Read Explanation: ചേർത്തെഴുതുക • അ + ആൾ - അയാൾ • അ + അൻ - അവൻ • അ + അൾ - അവൾRead more in App