ചേർത്തെഴുതുക : കൽ + മതിൽ
Aകല്ലുമതിൽ
Bകന്മതിൽ
Cകൽമതിൽ
Dകമ്മതിൽ
Answer:
B. കന്മതിൽ
Read Explanation:
ചേർത്തെഴുത്ത്
- കൽ + മതിൽ = കന്മതിൽ
- വെള്+ മ = വെണ്മ
- സദാ +ഏവ =സദൈവ
- നെല് +മണി =നെന്മണി
- അ +അൻ =അവൻ
- മനഃ +സമാധാനം =മനസ്സമാധാനം
- ഹൃത് +വികാരം =ഹൃദ്വികാരം
- ദുഃ +കാലം =ദുഷ്കാലം
- അണി +അറ =അണിയറ
- നി +കൾ =നിങ്ങൾ
- സപ്ത + ഋഷി = സപ്തർഷി
- അ + കാലം = അക്കാലം
- കൺ + തു = കണ്ടു
- വെൾ + മേഘം = വെൺമേഘം
- ദിക് + മാത്രം = ദിങ്മാത്രം