ചൈനീസ് കമ്പനിയായ "ഡീപ്‌സീക്ക്" പുറത്തിറക്കിയ AI മോഡൽ ഏത് ?Aലാമ R1Bഡീപ്‌ഫേക്ക് R1Cഡീപ്‌സീക്ക് R1Dചാറ്റ് R1Answer: C. ഡീപ്‌സീക്ക് R1 Read Explanation: • ചൈനീസ് നിർമ്മിതബുദ്ധി സ്റ്റാർട്ടപ്പ് കമ്പനിയാണ് ഡീപ്‌സീക്ക് • ഡീപ്‌സീക്ക് സ്ഥാപകൻ - ലിയാൻ വെൻഫെങ് • കമ്പനി ആസ്ഥാനം - ഹാങ്‌സോ (ചൈന)Read more in App