App Logo

No.1 PSC Learning App

1M+ Downloads
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ് ആര് ?

Aസൻയാത്സെൻ

Bചിയാങ് കൈഷെക്

Cമാവോ സെ തുങ്

Dതാൻ യാന്കായി

Answer:

C. മാവോ സെ തുങ്


Related Questions:

ചൈനയിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ ആത്മീയ ആചാര്യൻ എന്നറിയപ്പെടുന്ന വ്യക്തി ?
ചൈനയിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ രാജവംശം ഏതാണ് ?
'കറുപ്പുവ്യാപാരം' ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
വിദേശ ഇടപെടലിനും അധിപത്യത്തിനും അനുകൂല നിലപാട് സ്വീകരിച്ച ചൈനീസ് രാജവംശം ഏത് ?
ചൈനയിലെ വൻമതിൽ പണിത ഷിഹുവന്തി ചക്രവർത്തി ഏത് രാജവംശത്തിൽപ്പെട്ടയാളാണ് ?