ചോക്ക് ഉപയോഗിച്ച് ബ്ലാക്ക്‌ബോർഡിൽ വരച്ചാൽ ചോക്ക് കണങ്ങൾ ബോർഡിൽ പറ്റിപ്പിടിക്കുന്നത് ഏത് ശാസ്ത്രീയ പ്രതിഭാസത്തിന് ഉദാഹരണമാണ്?Aപ്രതലബലംBസാന്ദ്രതCഅഡ്ഹിഷൻ ബലംDകൊഹിഷൻ ബലംAnswer: C. അഡ്ഹിഷൻ ബലം Read Explanation: അഡ്ഹിഷൻ പ്രകടമാകുന്ന സന്ദർഭങ്ങൾ: ചോക്ക് ഉപയോഗിച്ച് ബ്ലാക്ക് ബോർഡിൽ വരച്ചാൽ, ചോക്കു കണങ്ങൾ ബ്ലാക്ക് ബോർഡിൽ പറ്റിപ്പിടിക്കുന്നു. കറൻസി നോട്ടുകൾ എണ്ണുമ്പോൾ, കൈവിരലുകൾ ഇടയ്ക്കിടയ്ക്ക് നനയ്ക്കുന്നത്. Read more in App