App Logo

No.1 PSC Learning App

1M+ Downloads
ചോദകങ്ങളുടെ ഒരു കൂട്ടത്തിൻറെ അംശങ്ങളെ സമാനങ്ങളായി പ്രത്യക്ഷണം ചെയ്യുമ്പോൾ അവയെ പരസ്പര ബന്ധിതമായി പ്രത്യക്ഷണം ചെയ്യുന്ന നിയമം ഏതാണ് ?

Aതുടർച്ച നിയമം

Bസംപൂരണ നിയമം

Cസാമീപ്യ നിയമം

Dസാമ്യതാ നിയമം

Answer:

D. സാമ്യതാ നിയമം

Read Explanation:

പഠനത്തിലെ സമഗ്രതാനിയമങ്ങൾ (Gestalt Laws of Learning)

  1. സാമീപ്യ നിയമം  (law of proximity) 
  2. സാദൃശ്യ നിയമം / സാമ്യതാ  നിയമം (law of similarity) - ഒരേ രൂപസാദൃശ്യമുളളവ കൂട്ടങ്ങളായി കാണുന്നു.
  3. തുടര്‍ച്ചാ നിയമം (law of continuity)
  4. പരിപൂർത്തി നിയമം / സ൦പൂർണ നിയമം (law of closure)
  5. രൂപപശ്ചാത്തല ബന്ധം 

സാദൃശ്യ നിയമം / സാമ്യതാ  നിയമം (law of similarity) - ചോദകങ്ങളുടെ ഒരു കൂട്ടത്തിൻറെ അംശങ്ങളെ സമാനങ്ങളായി പ്രത്യക്ഷണം ചെയ്യുമ്പോൾ അവയെ പരസ്പര ബന്ധിതമായി പ്രത്യക്ഷണം ചെയ്യുന്ന നിയമം. അതായത് സദൃശ്യമായവയെ ഒരു ഗ്രൂപ്പായി കാണാനുള്ള പ്രവണത നമുക്കുണ്ട്.


Related Questions:

Bruner’s concept of a “spiral curriculum” emphasizes
Which of the following best describes Stage 3 (Good Interpersonal Relationships)?
'മനുഷ്യനെ ബൗദ്ധിക സൃഷ്ടിക്കുപരി സംസ്കാരത്തിൻറെ ഉല്പന്നമായി കാണണം'. ഇത് ആരുടെ ആശയത്തോട് കൂടുതൽ അടുത്തു കിടക്കുന്നു ?
Bruner believed that motivation in learning is best fostered through:
മനഃശാസ്ത്രത്തിലെ ധർമവാദം അവതരിപ്പിച്ചതാര് ?