App Logo

No.1 PSC Learning App

1M+ Downloads
ശിശു വികാരങ്ങളിൽ പെട്ടെ ഒരു വികാരമാണ് ആവൃത്തി. ആവൃത്തി എന്നാൽ :

Aശിശു വികാരപ്രകടനം കൂടെ കൂടെ ഉണ്ടാകുന്നു

Bശിശു വികാരങ്ങൾ മാറിമാറി വരുന്നു

Cശിശു വികാരങ്ങൾ ഹ്രസ്വായുസ്സുള്ളവയാണ്

Dശിശു വികാരങ്ങൾ നിരീക്ഷിക്കാവുന്നതാണ്

Answer:

A. ശിശു വികാരപ്രകടനം കൂടെ കൂടെ ഉണ്ടാകുന്നു

Read Explanation:

ശിശു വികാരപ്രകടനം കൂടെ കൂടെ ഉണ്ടാകുന്നു (ആവൃത്തി) :

  • ഒരു ദിവസത്തിനുള്ളിൽ ശിശു പ്രകടിപ്പിക്കുന്ന വികാരങ്ങളുടെ എണ്ണം വളരെ കൂടുതലായിരിക്കും.
  • ചിലപ്പോൾ ഒരേ വികാരം തന്നെ നിരവധി തവണ ആവർത്തിച്ചുവെന്നും വരാം.
  • പ്രായമാകുമ്പോൾ സമായോജനം (adjustment) കൈവരിക്കാൻ പ്രാപ്തനാകുകയും വികാരങ്ങളുടെ ആവർത്തി കുറഞ്ഞു വരികയും ചെയ്യുന്നു.

Related Questions:

ഗെസ്റ്റാൾട്ട് എന്ന ജർമ്മൻ പദത്തിൻറെ മലയാളം?
Which defense mechanism is characterized by attributing one’s own unacceptable thoughts or feelings to someone else?
ഉൾക്കാഴ്ചാ സിദ്ധാന്തത്തെ സ്വാധീനിക്കുന്ന ഘടകം :
പൗരാണിക അനുബന്ധ സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവാര് ?
In which level do individuals start valuing social relationships and laws?