Challenger App

No.1 PSC Learning App

1M+ Downloads
ചോദനത്തിലുള്ള ശതമാന മാറ്റം വിലയിലുള്ള ശതമാന മാറ്റത്തേക്കാൾ കുറവാണെങ്കിൽ അതിനെ -------------------------എന്ന് പറയുന്നു?

Aഇലാസ്തിക ചോദനം

Bഏകാത്മക ഇലാസ്തിക ചോദനം

Cപൂർണ്ണ ഇലാസ്തിക ചോദനം

Dഇലാസ്തികമല്ലാത്ത ചോദനം

Answer:

D. ഇലാസ്തികമല്ലാത്ത ചോദനം

Read Explanation:

ഇലാസ്തികമല്ലാത്ത ചോദനം [ Inelastic demand ]

  • ചോദനത്തിലുള്ള ശതമാന മാറ്റം വിലയിലുള്ള ശതമാന മാറ്റത്തേക്കാൾ കുറവാണെങ്കിൽ ഇലാസ്തികമല്ലാത്ത ചോദനം എന്ന് പറയുന്നു.



Related Questions:

വില കുറയുമ്പോൾ ചോദനത്തിനെന്ത് സംഭവിക്കും?
ഒരു ചരക്കിന്റെ വിവിധ യൂണിറ്റുകളിൽ നിന്നും ഉപഭോക്താവിന് ലഭിക്കുന്ന ഉപയുക്തതയുടെ ആകെത്തുകയാണ് -------------------------------എന്ന് പറയുന്നത്?
വില സിദ്ധാന്തം എന്നറിയപ്പെടുന്നത് ?
ആവശ്യമുള്ള സാധനങ്ങൾ പലവിൽപ്പനക്കാരിൽ നിന്നും ചില മുൻഗണനകളുടെ അടിസ്ഥാത്തിൽ വാങ്ങുന്നതാണ് .......................
ഒരു വസ്തുവിന്റെ ഓരോ അധിക യൂണിറ്റും ഉപഭോഗം ചെയ്യുമ്പോൾ അതിൽ നിന്നും സീമാന്ത ഉപയുക്തത കുറഞ്ഞുവരുന്നു എന്ന തത്വം ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?