Challenger App

No.1 PSC Learning App

1M+ Downloads
ചോദന നിയമം അവതരിപ്പിച്ചത് ആരാണ് ?

Aമെഹബൂബ് - ഉൾ - ഹക്ക്

Bആൽഫ്രഡ്‌ മാർഷൽ

Cമിൽട്ടൺ ഫ്രീഡ്‌മാൻ

Dഡേവിഡ് റിക്കാർഡോ

Answer:

B. ആൽഫ്രഡ്‌ മാർഷൽ


Related Questions:

ഒരേ ഉല്പാദകനിൽ നിന്നു തന്നെ സാധനങ്ങൾ സ്ഥിരമായി വാങ്ങുന്നതിനെ -----------------------എന്നു പറയുന്നു?
ഒരാൾ അയാളുടെ കൈവശമുള്ള പഴയ സാധനങ്ങൾക്ക് പകരം പുതിയ ഉൽപ്പന്നങ്ങൾ വാങ്ങുന്നു. ഇങ്ങനെ സാധനങ്ങൾക്ക് പകരം സാധനങ്ങൾ സ്വീകരിക്കുന്ന പ്രക്രിയയാണ് :
വില കുറയുമ്പോൾ ചോദനത്തിനെന്ത് സംഭവിക്കും?
ഒരു വസ്തുവിന്റെ ഓരോ അധിക യൂണിറ്റും ഉപഭോഗം ചെയ്യുമ്പോൾ അതിൽ നിന്നും സീമാന്ത ഉപയുക്തത കുറഞ്ഞുവരുന്നു എന്ന തത്വം ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഒരു ചരക്കിന്റെ വിവിധ യൂണിറ്റുകളിൽ നിന്നും ഉപഭോക്താവിന് ലഭിക്കുന്ന ഉപയുക്തതയുടെ ആകെത്തുകയാണ് -------------------------------എന്ന് പറയുന്നത്?