Challenger App

No.1 PSC Learning App

1M+ Downloads
ചോരൻ എന്ന വാക്കിൻ്റെ സ്ത്രീലിംഗം ഏത് ?

Aചൊരി

Bചോര

Cചോരി

Dചോരു

Answer:

C. ചോരി

Read Explanation:

പുല്ലിംഗവും സ്ത്രീലിംഗവും 

  • ചോരൻ -ചോരി 
  • യോഗി -യോഗിനി 
  • തമ്പി -തങ്കച്ചി 
  • താതൻ - താതച്ചി 
  • ഇടയൻ -ഇടയത്തി 
  • കണിയാൻ -കണിയാത്തി 

Related Questions:

ലാഭേച്ഛയോടെയുള്ള വിലപേശൽ ഈ അർത്ഥം വരുന്ന ശൈലി ഏത് ?

' ഗമി ' എന്ന പദത്തിന് സ്ത്രീലിംഗമായി വരാൻ സാധ്യതയുള്ളത് ഏതാണ് ? 

  1. ഗമിക
  2. ഗമിനി
  3. ഗമിനിക
  4. ഗോമ
    നാമം സ്ത്രീപുരുഷ നപുംസകങ്ങളിൽ ഏതിനെയാണ് കുറിക്കുന്നത് എന്ന് കാണിക്കാൻ അതിൽ വരുത്തുന്ന മാറ്റമാണ്.........?
    താഴെ തന്നിരിക്കുന്ന എതിർ ലിംഗപദങ്ങളിൽ തെറ്റായ ജോഡി ഏത് ?
    'വൈരി' - സ്ത്രീലിംഗം കണ്ടെത്തുക.