'വൈരി' - സ്ത്രീലിംഗം കണ്ടെത്തുക.AവൈരിണിBവൈരാഗിCവൈരത്തിDവൈരAnswer: A. വൈരിണി Read Explanation: ഉപാദ്ധ്യായൻ - ഉപാദ്ധ്യായിഉദാസീനൻ - ഉദാസീനഊരാളി - ഊരാട്ടിഉത്തമൻ - ഉത്തമഎമ്പ്രാൻ - എമ്പ്രാട്ടിഏകാകി - ഏകാകിനി Read more in App